Wednesday 23 November 2016

 സൗജന്യ സ്കൂൾ യൂണിഫോം വിതരണം 2016-17.

                    2016-17 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിനായി ഈ ഉപജില്ലയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിച്ച തുക വിതരണം ചെയ്യുന്നതിനായി, താഴെ പറയുന്ന രേഖകൾ 24.11.16 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. 
                    അറ്റാച്ച് ചെയ്ത നിശ്ചിത പെഫോർമയും

Wednesday 16 November 2016

ഉപജില്ലാതല ന്യൂമാറ്റ്സ് പരീക്ഷ
ഉപജില്ലാതല ന്യൂമാറ്റ്സ് പരീക്ഷ 18.11.16 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നമണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികളെ  9.30 നു തന്നെ പരീക്ഷാ കേന്ദ്രത്തിൽ

Friday 11 November 2016

ഉപജില്ലാ കായികമേള
                     ഏതെങ്കിലും വിദ്യാർത്ഥികൾക്ക് കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേളയിലും ബാലുശ്ശേരി ഉപജില്ലാ കായിക മേളയിലും ഒരേ ദിവസം പങ്കെടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കിൽ 

Tuesday 4 October 2016

വിദ്യാഭ്യാസ കലണ്ടർ 
                                                      ഉപജില്ലാ പരിധിയിലുള്ള എല്ലാ എയിഡഡ് സ്കൂൾ പ്രധാനാധ്യാപകരും 2016-17 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൻറെ വിലയായ 23 രൂപ 05.10.2016 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അടക്കേണ്ടതാണ്.

Tuesday 9 August 2016

ചൈൽഡ് കെയർ അലവൻസ് കാലാവധി ദീർഘിപ്പിച്ചു.
മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർക്ക്, കുട്ടിയുടെ 12 വയസ്സുവരെ മുൻപ് അനുവദിച്ചിരുന്ന ചൈൽഡ് കെയർ അലവൻസ് ജീവനക്കാരൻ വിരമിക്കുന്നത് വരെ സർക്കാർ ദീർഘിപ്പിച്ചു .
ഉത്തരവിൻറെ ലിങ്ക്.
ഗ്രൂപ്പ് ഇൻഷൂറൻസ് വരിസംഖ്യ വർദ്ധിപ്പിച്ചു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഗ്രൂപ്പ് ഇൻഷൂറൻസ് സ്‌കീം വരിസംഖ്യ പുതിയ ശമ്പള സ്കെയിലുകൾക്കനുസരിച്ച് വർധിപ്പിച്ചു.
സർക്കാർ ഉത്തരവിൻറെ ലിങ്ക്

Sunday 7 August 2016



ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് വിതരണ ക്യാമ്പ്.
15-8-2016 മുതൽ സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തവർക്ക് ബിൽ പ്രൊസസ് ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ IBS Group ന്റെ സഹകരണത്തോടെ എല്ലാ വകുപ്പുകളിലെയും ഡി.ഡി.ഒ മാർക്ക്